Skip to main content

Shopping Cart

You're getting the VIP treatment!

Item(s) unavailable for purchase
Please review your cart. You can remove the unavailable item(s) now or we'll automatically remove it at Checkout.
itemsitem
itemsitem

Recommended For You

Loading...
  • ജോൺ ബനിയൻ (1628-1688) തീർത്ഥാടകന്റെ പുരോഗതി, പൂർണ്ണമായും സജീവമായി

    ശ്രദ്ധ പതറിയതും കുഴപ്പം നിറഞ്ഞതുമായ ഒരു ലോകത്തിൽ ഇടുങ്ങിയ വഴിയിലൂടെ നടക്കുന്നു

    Series Book 4 - ലിവിംഗ് എപ്പിസ്റ്റൽസ് - 40 ദിവസത്തെ ഭക്തി പരമ്പര | പുസ്തകം 4
    പിൽഗ്രിമിന്റെ പുരോഗതി യാത്ര കാണിച്ചു തന്നു - ഈ പുസ്തകം നിങ്ങളെ അതിലൂടെ നടക്കാൻ സഹായിക്കുന്നുമൂന്ന് നൂറ്റാണ്ടിലേറെയായി, ജോൺ ബനിയന്റെ രചനകൾ വായനക്കാർക്ക് മയപ്പെടുത്താൻ കഴിയാത്ത ഒരു സത്യവുമായി അഭിമുഖീകരിച്ചിട്ടുണ്ട്:ക്രിസ്തീയ ജീവിതം കേവലം മനസ്സിലാക്കാവുന്നതല്ല.അത് നടക്കണം.പിൽഗ്രിമിന്റെ പുരോഗതി മുതൽ കൃപയുടെ സമൃദ്ധി വരെയുള്ള പാപികളുടെ തലവൻ വരെ, ബനിയൻ സിദ്ധാന്തത്തിൽ നിന്നല്ല എഴുതിയത്. സംഘർഷത്തിൽ നിന്നും ... Read more

    $4.99 USD

  • വലിയ ചൂഷണങ്ങൾ - 1

    ഫീച്ചർ ചെയ്യുന്നു - ജോൺ ജി. ലേക്ക് - കാതറിൻ കുഹ്ൽമാൻ - ലെസ്റ്റർ സമ്മോൾ

    Series Book 1 - ഗ്രേറ്റർ എക്സ്പ്ലോയിറ്റ്സ് സീരീസ് 1
    ഗ്രേറ്റർ എക്സ്പ്ലോയിറ്റ്സ് - 1 (2026 പതിപ്പ്)നിങ്ങൾ ഇതിനുവേണ്ടിയാണ് ജനിച്ചത് - രോഗശാന്തി, വിടുതൽ, പുനഃസ്ഥാപനംഇപ്പോൾ 50 ഭാഷകളിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നു.ബൈബിളിലെ അത്ഭുതങ്ങൾ ചരിത്രമല്ല... മറിച്ച് നിങ്ങളുടെ പാരമ്പര്യമായിരുന്നെങ്കിലോ?ഗ്രേറ്റർ എക്സ്പ്ലോയിറ്റ്സ് - 1-ൽ, തിരുവെഴുത്തുകളിൽ അധിഷ്ഠിതവും കഴിഞ്ഞ 100 വർഷത്തെ ഏറ്റവും സ്വാധീനമുള്ള ചില രോഗശാന്തി ശുശ്രൂഷകരുടെ ജീവിതങ്ങളാൽ പ്രകാശിതവുമായ, വിശ്വ ... Read more

    $4.99 USD

  • Audiobook

    Meenachilattile Rathri

    by Aymanam John ...
    Narrated by Jayakumar R ...

    Unabridged

    4 hours 13 min

    കേരള സാഹിത്യ അക്കാദമി അവാര്ഡ്, പ്രഥമ ദേശാഭിമാനി പുരസ്കാരം, എം പി പോള് പുരസ്കാരം എന്നിവ നേടിയിട്ടുള്ള അയ്മനം ജോണിന്റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് മീനച്ചിലാറ്റിലെ രാത്രി. വിവിധ ആനുകാലികങ്ങളില്വന്ന, ഏറെ ചര്ച്ചചെയ്യപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. മീനച്ചിലാറും കുട്ടനാടന് ജീവിതങ്ങളും സാധാരണക്കാരുടെ പ്രശ്നകലുഷിതമായ ജീവിതവും അതിനേക്കാളുപരി തന്റെതന്നെ ഓര്മ്മകളും കൂട്ടിച്ചേര്ത്ത് നിര്മ്മിക്കപ്പെട്ട ... Read more

    $8.78 USD

  • Audiobook

    Arinjathilninnulla Mochanam

    Narrated by Alberrt M John ...

    Unabridged

    4 hours 59 min

    നാം ഒരുമിച്ച് നമ്മെക്കുറിച്ച് സൂക്ഷ്മമായി അന്വേഷണം നടത്താൻ പോവുകയാണ്.നമ്മുടെ മനസ്സിന്റെ നിഗൂഢമണ്ഡലങ്ങളെ കണ്ടെത്താൻ വേണ്ടിയുള്ള ഒരുമിച്ചുള്ള ഒരു യാത്രയാണത്. ഇത്തരം യാത്രയിൽ ഭാരമുള്ള വസ്തുക്കൾ കൂടെ കൊണ്ടുപോകരുത്. അഭിപ്രായങ്ങൾ, മുൻവിധികൾ, അനുമാനങ്ങൾ എന്നിവയുടെ ഭാരം പേറാൻ പാടില്ല. കഴിഞ്ഞ രണ്ടായിരം കൊല്ലങ്ങളിലൂടെ നാം സ്വരൂപിച്ചുവെച്ച പഴയ സാമഗ്രികളാണവ. നിങ്ങൾക്ക്നിങ്ങളെപ്പറ്റി അറിയുന്നവയെല്ലാം മറന്നുകളയ ... Read more

    $8.78 USD

  • Audiobook

    Pourathwavum Desakkoorum

    Narrated by Albert M John ...

    Unabridged

    5 hours 48 min

    മുഖ്യമന്ത്രി എന്ന നിലയിലും രാഷ്ട്രീയപ്രവര്ത്തകന് എന്ന നിലയിലും സര്വ്വോപരി ഇന്ത്യന് പൗരന് എന്ന നിലയിലും സമകാലികാവസ്ഥകളോടുള്ള പിണറായി വിജയന്റെ നിലപാടുകളുടെ പുസ്തകമാണിത്. ശബരിമല സ്ത്രീപ്രവേശനവും തുടരേണ്ട നവോത്ഥാനശ്രമങ്ങളും പൗരത്വഭേ ദഗതിനിയമവുമെല്ലാം ഇവിടെ ചർച്ചാവിഷയമാകുന്നു. പുരോഗമനാത്മകവും സാമൂഹ്യോന്മുഖവും വ്യക്തതയുള്ളതുമായ നിലപാടുകളാണ് ഓരോ വിഷയത്തിലും ഉള്ളതെന്ന് വിമര്ശകര്പോലും സമ്മതിക്കുന്ന തരത്ത ... Read more

    $8.78 USD

  • Audiobook

    Mamankam - Chaverukalude Charithram

    by Haridas V V ...
    Narrated by Albert M John ...

    Unabridged

    3 hours 44 min

    മരണം വരിക്കാന് വ്രതമെടുത്ത് വീരസ്വര്ഗ്ഗം തേടി പോരാടി മരിച്ച ഒരു യുവതലമുറ നമുക്കുണ്ടായിരുന്നു-ചാവേറുകള്. തിരുനാവായയുടെ തീരത്ത് നൂറ്റാണ്ടുകളോളം നിലനിന്ന ആ മാമാങ്കമഹോത്സവത്തിന്റെയും ചാവേര്പോരാട്ടത്തിന്റെയും ചരിത്രം അന്വേഷിക്കുകയാണ് ഈ പുസ്തകം. മാമാങ്കത്തിന്റെ ഉത്ഭവം, ചാവേര്പോരാട്ടങ്ങള്, ആചാരങ്ങള്, രാഷ്ട്രീയ കാരണങ്ങള്, എന്നിവയും ഇതില് അവതരിപ്പിക്കുന്നു. കോവിലകം രേഖകള്, കോഴിക്കോടന് ഗ്രന്ഥവരി, ചാവേര്പ്പ ... Read more

    $4.10 USD

  • Audiobook

    Vivada Keralam - Keralathe Ulacha Vivadasambhavangal

    Narrated by Albert M John ...

    Unabridged

    4 hours 10 min

    ആന്ധ്ര അരി, വിമോചന സമരവും സി.ഐ.എ.യും, രാജന് വധം, കൂത്തുപറമ്പ് വെടിവയ്പ്, കരിക്കന്വില്ല കൊലക്കേസ്, ലാവ്ലിന് കേസ്, മുത്തങ്ങ സംഭവം, സോളാര് അഴിമതി തുടങ്ങി മലയാളക്കരയെ പിടിച്ചുലച്ച ആരോപണങ്ങളും വിവാദങ്ങളും. ... Read more

    $8.78 USD

  • Audiobook

    Introduction to the Devout Life - Malayalam

    Narrated by Neeraja John ...

    Unabridged

    13 hours 33 min

    This is the Malayalam translation of the book, Introduction to the Devout Life written by Saint Francis de Sales, the first edition being published in 1609. The final edition was published in 1619, prior to the death of Francis in 1622. It enjoyed wide popularity, and was well received in both Protestant and Catholic circles, evidenced by its translation into all major languages of the day. It is ... Read more

    $15.00 USD or Free with Kobo Plus

  • Audiobook

    Prempatta

    Narrated by Alberrt M John ...

    Unabridged

    4 hours 22 min

    ഞാനീ പറഞ്ഞുവരുന്നത് ഒരു ഹര് ... Read more

    $8.78 USD

  • Audiobook

    Apaharikkappetta Daivangal

    by Anand ...
    Narrated by Alberrt M John ...

    Unabridged

    9 hours 33 min

    A novel from Malayalam writer, Anand. Apaharikkappetta Daivangal tells the story of Ganeshan ,his wife Naseema and their son Aman. ... Read more

    $12.30 USD

  • Audiobook

    Paramaveerachakram

    Narrated by Albert M John ...

    Unabridged

    2 hours 21 min

    പരമോന്നത സൈനികബഹുമതിയായ പരമവീരചക്രം ലഭിച്ച സൈനികരുടെ ജീവിതം. രാജ്യത്തിനുവേണ്ടി ജീവൻവെടിഞ്ഞ ധീരബലിദാനികളായ സൈനികരുടെ പോരാട്ടത്തിന്റെ വിവരണമാണ് പുസ്തകത്തിലുള്ളത് ... Read more

    $4.10 USD

  • Audiobook

    Prempatta

    Narrated by Alberrt M John ...

    Unabridged

    4 hours 21 min

    ഞാനീ പറഞ്ഞുവരുന്നത് ഒരു ഹര്ജിയാണ്-സങ്കടഹര്ജി. എന്റെ ശരിയായ വയസ്സ് 102. ഈ കാലമൊക്കെ ഇത്രയായിട്ടും ഒരു പെണ്ണും എന്നെ പ്രേമിച്ചിട്ടില്ല. എങ്കിലും ശാപവും ശാപമോചനവും ഒന്നും കൂടാതെ ഒന്നാംതരം പ്രേമംകൊണ്ട് അനുഗൃഹീതനാകാനുള്ള ആദിപുരാതീന ഒറ്റമൂലികള് എനിക്കറിയാം. നോ പ്രേമനൈരാശ്യം! ശ്രദ്ധയോടെ, ഭക്തിയോടെ കൈകാര്യം ചെയ്യുക! പ്രേമം കരസ്ഥമാക്കാനുള്ള പുണ്യവഴികള് ദാ-ബഷീറിനു മാത്രം സങ്കല്പിക്കാവുന്ന ഒരു പ്രേമകഥ. ... Read more

    $8.78 USD