Skip to main content

Shopping Cart

You're getting the VIP treatment!

Item(s) unavailable for purchase
Please review your cart. You can remove the unavailable item(s) now or we'll automatically remove it at Checkout.
itemsitem
itemsitem

Recommended For You

Loading...

Reference Audiobooks

If you like Reference Audiobooks, then you'll love these top picks.
Showing 1 - 24 of 27 Results
Skip side bar filters
  • Audiobook

    Daivam Phalitham Samsarikkunnu

    by V R Jyothish ...
    Narrated by Reyis O K ...

    Unabridged

    4 hours 40 min

    ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുമായി വി ആർ ജ്യോതിഷ് നടത്തിയ അഭിമുഖ സംഭാഷണങ്ങൾ. തിരുമേനി പറയുന്ന മറുപടികളിൽ ഓരോന്നിലും ഓരോ സന്ദേശമുണ്ട്. ജീവിതത്തെ സംബന്ധിച്ച ആഴമുള്ള ദർശനങ്ങളും. Writer VR Jyothish in conversation with Philipose Mar Chrysostom Mar Thoma Metropolitan. Each of his replies contains a message and his philosophy of life. © Malayala Manorama ... Read more

    $8.78 USD

  • Audiobook

    Vijayathilekoru Thakkol

    by B S Warrier ...
    Narrated by K S Vijayanath ...

    Unabridged

    3 hours 25 min

    ജീവിത വിജയത്തിന് ഉപകരിക്കുന്ന വാക്കുകളും ചിന്തകളും ശേഖരിച്ച് വായനയ്ക്ക് ഇണങ്ങുന്ന തരത്തിൽ പാകപ്പെടുത്തിയുണ്ടാക്കിയ കുറിപ്പുകളുടെ സമാഹാരമാണ് 'വിജയത്തിലേക്കൊരു താക്കോൽ. പ്രമുഖ കരിയർ വിദഗ്ദ്ധനായ ബി എസ് വാര്യർ തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിൽ വായനക്കാരെ ആവേശം കൊള്ളിക്കുകയും ഉന്മേഷഭരിതരാക്കുകയും ചെയ്യുന്ന സംഭവകഥകളും കല്പിത കഥകളും സന്ദർഭത്തിനനുസരിച്ച് പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ... Read more

    $4.10 USD

  • Audiobook

    Aa Thavalaye Thinnu

    Unabridged

    3 hours 19 min

    പണികള് ... Read more

    $4.10 USD

  • Audiobook

    Chila Nattukaryangal

    Narrated by Jayakumar R ...

    Unabridged

    5 hours 55 min

    ലോകസഞ്ചാരിയായ ഒരു സൂക്ഷ്മ നിരീക്ഷകന്റെ അനുഭവങ്ങളും ഓർമ്മകളും നർമ്മമധുരമായി ആഖ്യാനം ചെയ്യപ്പെടുന്ന പുസ്തകം. ദേശവും പരദേശവും ഒരുപോലെ നിറയുന്ന ഓർമ്മകൾ മറ്റുള്ളവരെ എന്നപോലെ തന്നെത്തന്നെയും വിമർശിച്ചുകൊണ്ട് ഹാസ്യാത്മകതയുടെ പുതിയൊരു തലം സൃഷ്ടിക്കാൻ ഈ ഓർമ്മകൾക്കു കഴിയുന്നു. തുമ്മാരുകുടിക്കഥകളിലൂടെ ഓൺലൈൻ വായനക്കാർക്ക് സുപരിചിതനായ മുരളി തുമ്മാരുകുടിയുടെ ഓർമ്മക്കഥകൾ. ... Read more

    $8.78 USD

  • Audiobook

    Subhachinthakal - Prathisandhikal Neridan

    by T J J ...
    Narrated by Jayakumar R ...

    Unabridged

    5 hours 23 min

    Subhachinthakal Prathisanthikal Neridan by Fr. T J Joshwa is a motivating book which helps to succeed ... Read more

    $8.78 USD

  • Audiobook

    Chithasaritsagaram - Sri Budhan

    Narrated by Jayakumar R ...

    Unabridged

    10 hours 53 min

    തെറ്റുകൾ ഒഴിവാക്കൂ. അതു സാധ്യമാണ്. അല്ലായിരുന്നെങ്കിൽ അതു ചെയ്യാൻ ഞാൻ ആവശ്യപ്പെടില്ലായിരുന്നു. ചെയ്യാൻ സാധ്യമാണെന്നതിനാൽ നിങ്ങളോട്ഞാൻ പറയുന്നു: "തെറ്റ് വർജ്ജിക്കുവിൻ". ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു. ... Read more

    $12.30 USD

  • Audiobook

    Chinthasarithsagaram Rabindranath Tagore

    by P Prakash ...
    Narrated by Rani Lekshmi Raghavan ...

    Unabridged

    11 hours 37 min

    സ്നേഹത്തിലൂടെയും നന്മയിലൂടെയും പ്രകടമാകുന്നത് മനുഷ്യത്വം തന്നെയാണ്. മനുഷ്യന്റെ സ്വഭാവത്തിന്റെ പൂർണ്ണിമ അവിടെ വിരിയുന്നു. അവനിൽനിന്ന് ഒഴുകുന്നത് എന്തോ ചില ജന്മവാസനകളാണ്. അതുകൊണ്ടുതന്നെ അവയെല്ലാം കലർപ്പില്ലാത്ത സൃഷ്ടികളാണ്. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ. ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു. ... Read more

    $12.30 USD

  • Audiobook

    Manasasthram Jeevithathil

    Narrated by Meera S ...

    Unabridged

    12 hours 56 min

    മനഃശാസ്ത്രവും മനോരോഗവും കച്ചവടച്ചരക്കായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില് ... Read more

    $21.67 USD

  • Audiobook

    Subhachindakal Jeevithavijayathinu

    by TJJ ...
    Narrated by Sanjeev S ...

    Unabridged

    4 hours 39 min

    ഫാ.ടി.ജേ. ജോഷ്വായുടെ, പോസിറ്റീവ് തിങ്കിംഗിനെ പ്രോത്സാഹിപ്പിയ്ക്കുന്ന പുസ്തകമാണ് 'ശുഭ ചിന്തകൾ '. ജീവിതവിജയത്തിലേയ്ക്ക് നയിയ്ക്കാൻ വേണ്ടുന്ന കാര്യങ്ങൾ എന്ന നിലയ്ക്കുള്ള തന്റെ അഭിപ്രായങ്ങൾ ഇതിലൂടെ അദ്ദേഹം ഉത്ഘോഷിയ്ക്കുന്നു. Subhachinthakal Jeevitha Vijayathinu is a motivating book by Fr. T J Joshwa. The author shares his view on life and explains how we can succeed in life through positive thinking. ... Read more

    $8.78 USD

  • Audiobook

    Vyathyastharakan

    Narrated by Vivek Bhooshan ...

    Unabridged

    5 hours 13 min

    ഡോക്ടർ അലക്സാണ്ടർ ജേക്കബ് എന്ന ഐ പി എസ് ഉദ്യോഗസ്ഥൻ, 'വ്യത്യസ്ഥരാകാൻ ' എന്ന തലക്കെട്ടിൽ, ലോകത്തിന്റെ മുന്നേറ്റത്തിൽ നമ്മുടെ അസ്തിത്വം എന്തു പങ്കാണ് വഹിയ്ക്കുന്നത് എന്ന ചോദ്യമാണ് നമ്മുടെ മനസ്സിലേയ്ക്ക് എറിയാൻ ശ്രമിയ്ക്കുന്നത്. Have we ever changed our way of thinking? Have we ever thought how we can make any change in this world with our existence? With his new composition "Vyathasthakaraakan" Dr. ... Read more

    $8.78 USD

  • Audiobook

    Sanyasiye Poole Chinthikku

    Narrated by Jis Joy ...

    Unabridged

    13 hours 45 min

    ഒരു സന്യാസിയെപ്പോലെ ചിന്തിക്കാൻ തുടങ്ങുേമ്പാൾ, നിങ്ങൾക്ക് മനസ്സിലാകും: — നെഗറ്റീവ് മനോഭാവം എന്തുകൊണ്ട് പടരുന്നു – അമിത ചിന്ത എങ്ങനെ അവസാനിപ്പിക്കാം – താരതമ്യങ്ങൾ എന്തുകൊണ്ടാണ് സ്നേഹത്തെ കൊന്നുകളയുന്നത് – നിങ്ങളുടെ ഭയത്തെ എങ്ങനെ ഉപയോഗപ്പെടുത്താം – സ്നേഹത്തിനായി െതരഞ്ഞെുനടന്നിട്ടും നിങ്ങൾക്ക് അത് കണ്ടെത്താനാകാത്തത് എന്തുകൊണ്ടാണ് – നിങ്ങൾ കണ്ടുമുട്ടുന്ന ഒാരോരുത്തരിൽനിന്നും എങ്ങനെ പഠിക്കാം – ... Read more

    $21.67 USD

  • Audiobook

    Malayali Laingikatha

    by K R Indira ...
    Narrated by Sreelakshmi Jayachandran ...

    Unabridged

    3 hours 5 min

    മലയാളികള്ക്ക് ലൈംഗീകത എന്നത് പുറത്തുപറയാന് പാടില്ലാത്ത ഏതോ പാപത്തിന്റെ കനിയാണ്. അതുകൊണ്ടു തന്നെ കുട്ടികള് മുതല് മുതിര്ന്നവര് വരെ ലൈംഗീകതയെക്കുറിച്ച് തെറ്റായ ധാരണകളില് കുടുങ്ങി മനുഷ്യാനന്ദത്തിന്റെ പരമാസ്വാദനീയമായ ജീവിതാവസ്ഥയെ ഒരു പ്രഹേളികയാക്കുന്നു. കപടമായ സദാചാരബോധംകൊണ്ട് പൊതിഞ്ഞ് പിടിച്ച മലയാളി ലൈംഗീകതയെക്കുറിച്ചുള്ള നഗ്നസത്യങ്ങള് അവതരിപ്പിക്കുകയാണ് സ്ത്രൈണകാമ സൂത്രത്തിന്റെ രചനക്കാരിയായ കെആര്. ഇന ... Read more

    $4.10 USD

  • Audiobook

    Chinthasaritsagaram Sree Narayana Guru

    Narrated by Jayakumar R ...

    Unabridged

    14 hours 56 min

    "വാക്ക്, മനസ്സ്, പ്രവൃത്തി ഇവ ശുദ്ധമായിരിക്കണം. ഈ മൂന്നു വിധത്തിലും തെറ്റുകൾ വരരുത്. തെറ്റുകൾ വന്നതിനുശേഷം ഹോ, തെറ്റിപ്പോയല്ലോ എന്നു തിരുത്താൻ സംഗതി വരത്തക്കവണ്ണം മനസ്സ് ശുദ്ധമായിരിക്കണം. അതാണ് ജീവന്മുക്താവസ്ഥ." ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം.ജീവിതവിജയം ഉറപ്പാക്കാൻ ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു. ... Read more

    $21.67 USD

  • Audiobook

    Kanamethumillathe

    Narrated by Rohini ...

    Unabridged

    3 hours 40 min

    തൊഴാനെ സംബോധന ചെയ്തുകൊണ്ടഴുതപെട്ട ഈ കുറിപ്പുകളിലെ കഥകള് മിക്കവാറും നാം കേട്ടവയാണ്. എന്നാല് ഈ പുതിയ ആഖ്യാനത്തില് ആ കഥകൾക്കൊരക്കയും പുതിയ കനംവന്നുചേരുകയുംചെയ്യുന്നു സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരുതലിന്റെയും കനം. --സുഭാഷ് ച്രന്ദന് ജീവിതാനന്ദത്തിന്റെ അടിസ്ഥാന താക്കോലുകളിലൊന്ന് സ്വയം ഗൗരവ മായി എടുക്കാതിരിക്കുക എന്നതാണ്. അവനവനെത്തന്നെ വല ചുറ്റി കെണിയിലാവുന്ന ചിലന്തികളെപ്പോലെ യാണ് വര്ത്തമാനകാല ... Read more

    $4.10 USD

  • Audiobook

    Practical Wisdom

    Narrated by K Jayakrishnan ...

    Unabridged

    3 hours 34 min

    സംരംഭകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോടുള്ള ലേഖകന്റെ സമീപനം വളരെ ലളിതവും പ്രായോഗികവുമാണ്. വളരെ ആഴത്തിലുള്ളതും രസകരവുമായ വായന ഇത് സമ്മാനിക്കുന്നു. സങ്കീർണ്ണമായ സാഹചര്യങ്ങളോടുള്ള കൊച്ചൗസേപ്പിന്റെ നിലപാട് വളരെ മനുഷ്യത്വപരവും ക്രിയാത്മകവുമാണ്. As the name suggest, in this book innovator and entrepreneur Kochauseph Chitilapilly imparts his practical wisdom in simplest of terms to a new generation of ... Read more

    $4.10 USD

  • Audiobook

    Vijaya Manthrangalude B Nivalara Thurakkumbol

    Narrated by Dr. Robin K Mathew ...

    Unabridged

    7 hours 58 min

    ബിസിനസ്സ് കുറുക്കു വഴികൾ , ദാബത്യം വിജയത്തിനുള്ള രഹസ്യങ്ങൾ ,മനഃശക്തി കൈവരിക്കുവാനുള്ള കോഴ്സുകൾ ,മിഡ് ബ്രയിൻ സ്റ്റിമുലേഷൻ ,ബ്രയിൻ ഹാക്കിങ് , വ്യക്തിത്വ വികസന പ്രോഗ്രാമുകൾ,നെഗറ്റിവ് എനെർജിയെ ഇല്ലാതാക്കാൻ അങ്ങനെ ഒരു പാട് രഹസ്യ സങ്കീർണ സമ വാക്യങ്ങളുമായി സെൽഫ് ഇമ്പ്രൂവ്മെന്റ് ബിസ്സിനസ്സ് അമേരിക്കയിൽ മാത്രം പ്രതിവർഷം പത്തു ബില്ല്യൻ ഡോളറി ന്റെ (ഏകദേശം 6800 കോടി രൂപ )ബിസ്സിനസ് ആണ്. നെഗറ്റിവ് എനർജി,ജനകീയ ... Read more

    $8.78 USD

  • Audiobook

    Jeevitha Vijayathinu 366 Ulkazchakal

    by B S Warrier ...
    Narrated by Anu Alphy Xavier ...

    Unabridged

    28 hours 25 min

    ജീവിതവിജയത്തിനുപകരിക്കുന്ന ചിന്തകളും ആശയങ്ങളും ദൈനന്ദിന വായനയ്ക്കായി ചിട്ടപ്പെടുത്തിയിരിക്കുന്നു. # ഫലപ്രദമായ ആശയവിനിമയം നടത്താന് ... Read more

    $21.67 USD

  • Audiobook

    Eat Zen Drink Zen Sleep Zen

    Narrated by Jayakumar R ...

    Unabridged

    5 hours 3 min

    ധ്യാനിക്കുന്നവർക്കും ധ്യാനിക്കാത്തവർക്കും വേണ്ടിയുള്ളതാണ് ഈ പുസ്തകം ഏറ്റവും ലളിതമായിട്ടുള്ള സെൻ കഥകളാണ് ഇതിനുവേണ്ടി തിരഞ്ഞെടുത്തത് നിങ്ങൾ ധ്യാനിക്കാത്ത കാലത്ത് ഈ കഥകളിലൂടെ കടന്നു പോകുമ്പോഴുള്ള അനുഭവമായിരിക്കില്ല കുറെ വർഷങ്ങൾ ധ്യാനിച്ചതിനു ശേഷമുള്ള വായനയിലൂടെ ലഭിക്കുന്നത് രണ്ടനുഭവത്തിനും ശ്രമിക്കുക. ഇനി നിങ്ങളുടെ ഉള്ളിലുള്ള ബുദ്ധനെ ഓർത്ത് തിന്നുക, കുടിക്കുക, ഉറങ്ങുക. ... Read more

    $8.78 USD

  • Audiobook

    Chinthasaritsagaram Swami Vivekananda

    Unabridged

    10 hours 50 min

    "നാം ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്, നമ്മുടെ സ്വാധീനത ഏറ്റവും ചെലുത്തപ്പെടുന്നത്, നമുക്ക് അഹന്ത തീരെ ഇല്ലാത്തപ്പോഴാണ്. വലിയ പ്രതിഭാശാലികൾക്കെല്ലാം ഇതറിയാം. ആ ഒരു ദിവ്യനടനത്തിനായി നമ്മെ തുറന്നിടുക." ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം.ജീവിതവിജയം ഉറപ്പാക്കാൻ ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു. ... Read more

    $12.30 USD

  • Audiobook

    Chintha Sarit Sagaram Ramana Maharshi

    by P Prakash ...
    Narrated by Biju P Ravi ...

    Unabridged

    10 hours 24 min

    ലക്ഷ്യം ഒരിക്കലും മാർഗത്തെ സാധൂകരിക്കുന്നില്ല. ചിത്തമാർഗങ്ങളിലൂടെ നല്ല കാര്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നത് ഒരിക്കലും നല്ലതല്ല. മാർഗം ശുദ്ധമല്ലെങ്കിൽ അതിലൂടെ സിദ്ധിക്കുന്ന നേട്ടവും ശുദ്ധമല്ല. അതുകൊണ്ട് ലക്ഷ്യം മാത്രമല്ല അതിലേക്കു നയിക്കുന്ന മാർഗവും കുറ്റമറ്റതായിരിക്കുമെന്ന് ഉറപ്പുവരുത്തുക. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ, ഏത ... Read more

    $12.30 USD

  • Audiobook

    Zen Budhakathakal

    Narrated by Uma Trideep ...

    Unabridged

    10 hours 58 min

    വിശ്വദര്ശനത്തില് നിന്ന് ഉത്ഫുല്ലമായിട്ടുള്ള അനുഭവങ്ങളുടെ, ആത്മദര്ശനങ്ങളുടെ മിന്നലാട്ടങ്ങളാണ് സെന് ബുദ്ധകഥകള്. പ്രകൃതിയോടുള്ള അഭൗമമായ പ്രണയത്തിന്റെ, അദമ്യമായ അലിഞ്ഞുചേരലിന്റെ ഉദാത്തമായ വെളിപാടുകളാണിവ. നമുക്ക് തീരെ നിസ്സാരമായി തോന്നുന്ന ഏതൊരു കാര്യത്തെപ്പറ്റിയും വളരെ സരളമധുരമായ രീതിയില് അത് നമ്മള്ക്ക് ദൃശ്യവത്കരിച്ചു തരുന്നു.സെന്ബുദ്ധ കഥകള്, 100 സെന്കഥകള്, ഈറ്റ് സെന് ഡ്രിങ്ക് സെന് സ്ലീപ് സെന് എന്നീ ... Read more

    $12.30 USD

  • Audiobook

    Chintha Sarit Sagaram Upanishad Vachanangal

    Unabridged

    11 hours 40 min

    ഒരുവന്റെ ബന്ധനങ്ങൾക്കും മോക്ഷത്തിനും ഒരു കാരണം തന്നെയാണുള്ളത് അവന്റെ മനസ്സുതന്നെ. സർവ്വവിഷയങ്ങളിലും ആസക്തമായ മനസ്സുകൊണ്ട് ഒരാൾക്ക് ബന്ധനങ്ങൾ സംഭവിക്കുന്നു. ഈ ബന്ധനങ്ങളിൽനിന്ന് മാറ്റുമ്പോൾ മോക്ഷവും. ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ, ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു. ... Read more

    $12.30 USD

  • Audiobook

    Chanakyante Kamukimar

    Narrated by Sanjeev S Pillai ...

    Unabridged

    1 hour 40 min

    നിങ്ങളുടെ യുക്തിയാണോ പരമമായ യുക്തി? അല്ലേയല്ല. തൽക്കാലം രക്ഷപെടാൻ നിങ്ങളുടെ മനസ്സ് രൂപപ്പെടുത്തി സൂക്ഷിക്കുന്ന കുയുക്തികൾ സ്വാഭാവികമാണ്. പക്ഷേ സത്യത്തിൻ്റെ അംശങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇത് രൂപപ്പെടുന്നത് എന്ന് അറിയേണ്ടിയിരിക്കുന്നു. ആവർത്തിച്ചു പറഞ്ഞു എങ്ങനെയാണ് നുണകൾ സത്യങ്ങൾ ആക്കിയെടുക്കുന്നത്?എങ്ങനെയാണ് അസത്യങ്ങൾ സത്യങ്ങളായി അവതരിപ്പിക്കപ്പെടുന്നത്.എങ്ങനെയാണ് നിങ്ങളെ ആളുകൾ പറഞ്ഞു പറ്റിക്കുന ... Read more

    $4.10 USD

  • Audiobook

    Chinthasaritsagaram - Thirukural

    Narrated by Biju P Ravi ...

    Unabridged

    13 hours 54 min

    സന്മനസ്സ് എന്നു പറഞ്ഞാൽ, അന്യദുഃഖത്തിൽ അലിയുകയും ആവുന്നത്ര സ്നേഹം കൊടുത്ത് ആശ്വസിപ്പിക്കുകയും ചെയ്യുന്ന നന്മതന്നെ. അങ്ങനെയുള്ള സന്മനസ്സിന്റെ ഉടമകൾക്ക് അവകാശപ്പെട്ടതാകുന്നു സമാധാനം. ജീവിതത്തിൽ എന്തൊക്കെ നേടിയാലെന്ത്? സമാധാനമില്ലെങ്കിൽ എന്തു ഫലം?' ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ. എതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക ... Read more

    $21.67 USD