Skip to main content

Carrito de compra

¡Obtienes el tratamiento VIP!

Artículos no disponibles para compra.
Por favor revisa tu carrito. Puedes eliminar los artículos no disponibles ahora o los eliminaremos nosotros automáticamente al momento de pagar.
artículosartículo
artículosartículo

Recomendado para ti

Loading...
  • Audiolibro

    Aa Maratheyum Marannu Marannu Njan

    de K R Meera ...
    Narrado por Shashma ...

    Completo

    1 horas 41 minutos

    "ഒരു വക്കീൽ എന്ന നിലയിൽ ഔദ്യോഗികമായി തന്റെ നിലയുറപ്പിയ്ക്കാൻ ശ്രമിക്കുന്നതിനിടെത്തന്നെ, തന്റെ ഭൂതകാലത്തിന്റെ നിഴലുകൾ രാധിക എന്ന ഇതിലെ നായികയെ വല്ലാതെ വൈകാരികമായി പിൻതുടരുന്നുണ്ട്. താൻ ആഗ്രഹിയ്ക്കാത്ത; എന്നാൽ ചെറുക്കാനും മുതിരാത്ത ഒരു വിവാഹ ബന്ധത്തിലൂടെ സാധാരണ വൈകാരിക നില വീണ്ടെടുക്കാൻ അവർ ശ്രമിയ്ക്കുന്നതിലൂടെയാണ് നോവൽ പുരോഗമിയ്ക്കുന്നത്. Radhika is emotionally struggling with her past as she ... Leer más

    $3.99 USD

  • Audiolibro

    Ente Priyapetta Kathakal - Gracy

    de Gracy ...
    Narrado por Shashma ...
    Series Audiolibro 1 - Ente Priyapetta Kathakal collection

    Completo

    4 hora 27 minutos

    തീപിടിക്കുന്നു, ഭൂമിയുടെ രഹസ്യങ്ങള്, ഒറോതയും പ്രേതങ്ങളും, ലൂയി രണ്ടാമന്റെ വിരുന്ന്, കല്ലു, കല്പാന്തം, മാമല്ലപുരത്തെ മുയലുകള്, ഒരു പൈങ്കിളിക്കഥയുടെ അന്ത്യം, ഗൗളിജന്മം, മാരീചം, പാഞ്ചാലി, പനിക്കണ്ണ്, കാണാതെയായ മൂന്ന് പുസ്തകങ്ങള് തുടങ്ങി ഗ്രേസിയുടെ പ്രിയപ്പെട്ട 24 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ... Leer más

    $8.99 USD

  • Audiolibro

    Valli

    de Sheela Tomy ...
    Narrado por Shashma ...

    Completo

    14 hora 49 minutos

    "ആര്ത്തിപൂണ്ട ഇരുകാലികള് മഴുവുമേന്തി ഒളിച്ചും പാത്തും എത്തിയിരുന്നെങ്കിലും കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു. കാട് നിറയെ മഞ്ഞു പെയ്തിരുന്നു. മാധവ് ഗാഡ്ഗില് പല ഇക്കോളജിക്കലി സെന്സിറ്റീവ് സോണുകളാക്കി തിരിക്കുന്നതിനും മുമ്പേ എല്ലാ സോണുകളിലേക്കും മനുഷ്യരുടെ അനിയന്ത്രിതമായ തള്ളിക്കയറ്റം സംഭവിച്ചുകഴിഞ്ഞിരുന്ന ബയല്നാട് എന്ന വയനാട്ടില്നിന്ന് ഒരു വനഗാഥ. എപ്പോഴും പരാജയപ്പെടുത്തപ്പെടുന്ന ആദിവാസികള ... Leer más

    $20.99 USD

  • Audiolibro

    Kadalmayooram

    de Madhavikutty ...
    Narrado por Shashma ...

    Completo

    2 hora 45 minutos

    "മാധവികുട്ടി രചിച്ച കടൽ മയൂരം, രാത്രിയുടെ പദവിന്യാസം, ആട്ടുകട്ടിൽ എന്നീ കഥകൾ അടങ്ങുന്ന സമാഹാരമാണ് ഇത്. A collection of the novellas - Kadalmayooram, Rathriyude Padavinyasam and Aattukattil." ... Leer más

    $3.99 USD

  • Audiolibro

    Desacharithram Keraleeyakshethrangaliloode

    Narrado por Shashma ...

    Completo

    29 hora 6 minutos

    ആയികുല ക്ഷേത്രങ്ങള് ... Leer más

    $20.99 USD

  • Audiolibro

    Kathasarithsagaram

    de Somadevan ...

    Completo

    74 hora 47 minutos

    വിദ്യാധരലോകത്തും ഭൂമിയിലുമായി അലയടിച്ചൊഴുകുന്ന നൂറു നൂറു കഥാനദികള് ... Leer más

    $20.99 USD

  • Audiolibro

    Khanithathu

    de Fazeela Mehar ...
    Narrado por Shashma ...

    Completo

    5 hora 14 minutos

    അകത്തും പുറത്തും ആണിനെയും മതത്തെയും അനുസരിച്ച് ഒതുങ്ങിക്കഴിയേണ്ടവരാണ് ഇസ്ലാമിലെ പെണ്ണുങ്ങള് എന്ന അസ്വാതന്ത്ര്യത്തിന്റെ ഇരുള്നിലങ്ങളില്നിന്ന് പുറത്തുകടക്കാന് ശ്രമി ക്കുന്നവരുടെ കഥ. കേരളത്തിലെ മുസ്ലിം ദാമ്പത്യ ജീവിതസംഘര്ഷങ്ങളെ സധൈര്യം ആവിഷ്കരി ക്കുന്ന നോവല്. ... Leer más

    $8.99 USD

  • Audiolibro

    101 Red Indian Nadodikathakal

    Narrado por Shashma ...

    Completo

    7 hora 51 minutos

    തീരാത്ത കഥകളുടെ ചെപ്പാണ് റെഡ് ഇന്ത്യൻ ഗോത്ര സമൂഹം. കല്ലും മണ്ണും മരവും കിളികളും കാട്ടുപോത്തും നീർനായും മാനും അവർക്ക് കഥാപാത്രങ്ങളാണ്. ഭാവനയുടെ വിശാലപ്രപഞ്ചത്തിലേക്ക് അത് കുട്ടികളെ നയിക്കുന്നു. ... Leer más

    $8.99 USD

  • Audiolibro

    Megham Vannu Thottappol

    de Sugathakumari ...
    Narrado por Shashma ...

    Completo

    3 hora 46 minutos

    മലയാളത്തിന്റെ മനസ്സ് സാന്ദ്രമാക്കിയ കവയത്രി സുഗതകുമാരി കുറിച്ച തന്റെ അനുഭവങ്ങളുടെ രത്നലിപികളാല് ഹൃദയത്തില് കുറിച്ചിട്ട കാവ്യാത്മകങ്ങളായ ലേഖനങ്ങള്. ... Leer más

    $3.99 USD

  • Audiolibro

    Mannamkattayum Kariyilayum

    de Folk stories ...
    Narrado por Shashma ...

    Completo

    1 horas 20 minutos

    മലയാളിയുടെ മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന നാടോടി കഥകളുടെയും മുത്തശ്ശിക്കഥകളുടെയും സമാഹാരം. ... Leer más

    $3.99 USD

  • Audiolibro

    Unnimayayude Katha

    de Sarah Thomas ...
    Narrado por Shashma ...

    Completo

    9 hora 42 minutos

    യാഥാസ്ഥിതികതയുടെ ഇരുള്മൂടിയ ഒരു ഇല്ല ത്തിന്റെ അകത്തളത്തില് ജീവിതം ഹോമിക്കേണ്ടി വന്ന ഉണ്ണിമായ എന്ന പെണ്കുട്ടിയുടെ സ്തോഭ ജനകമായ ജീവിതാനുഭവങ്ങളും അന്തസ്സംഘര് ഷങ്ങളും ശ്വാസംമുട്ടിക്കുന്ന നിസ്സഹായതയില് ആത്മഹത്യയുടെ വക്കോളം എത്തിച്ചേരുന്ന അവളുടെ മനോവ്യാപാരങ്ങളും തികഞ്ഞ ഉള് ക്കാഴ്ചയോടെ ഈ നോവലില് ചുരുള് നിവരുക യാണ്. വിഭിന്ന ജനവിഭാഗങ്ങളുടെ ജീവിതവും സംഘര്ഷങ്ങളും സമസ്യകളും അവയുടെ ആഴവും പരപ്പും ഉള്ക്കൊണ്ട് ച ... Leer más

    $11.99 USD

  • Audiolibro

    Pankalaaksheede Diary

    de P Kesavadev ...
    Narrado por Shashma ...

    Completo

    2 hora 56 minutos

    "ഞാനൊരു ഡയറിയെഴുത്തുകാരിയാ. ഞാന് ഡയറി എഴുതുന്നെന്നറിഞ്ഞപ്പം, ചെലര്ക്കെല്ലാമൊരു കണ്ണുകടി! ചെലര്ക്കെല്ലാമൊരു പുച്ഛോം! കണ്ണുകടിയുള്ളവരു കണ്ണും ചൊറിഞ്ഞോി രിക്കട്ടെ. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലന്നല്യോ, പണ്ടുള്ളോരു പറഞ്ഞിരിക്കുന്നത്. പുച്ഛമൊള്ളോരു പുച്ഛിച്ചോട്ടെ. അവരല്ലല്ലോ എനിക്ക് ചെലവിനുതരുന്നത് !'' വീട്ടുവേലക്കാരിയായ പങ്കലാക്ഷിയുടെ ജീവിതാനു ഭവങ്ങള് ഡയറിത്താളുകളിലൂടെ സത്യസന്ധമായി ആവിഷ്കരിക്ക ... Leer más

    $3.99 USD