Skip to main content

Carrito de compra

¡Obtienes el tratamiento VIP!

Artículos no disponibles para compra.
Por favor revisa tu carrito. Puedes eliminar los artículos no disponibles ahora o los eliminaremos nosotros automáticamente al momento de pagar.
artículosartículo
artículosartículo

Recomendado para ti

Loading...
  • Audiolibro

    best friend of the little crow, The

    An audio book for children

    Narrado por VINOD NARAYANAN ...

    Completo

    4 minutos

    Kunjikakka the little crow has no friends. Though Kunjikakka the little crow approached a number of people to get together, they all didn’t mind her. Kunjikakka the little crow finally got a friend. ... Leer más

    $3.99 USD o gratis con Kobo Plus

  • Audiolibro

    story of Toto Chan, The

    Malayalam audio book

    Narrado por VINOD NARAYANAN ...

    Completo

    36 minutos

    ഇത് ടോട്ടോചാന് എന്ന അഞ്ചുവയസ്സുകാരിയുടെ വികൃതികളുടെ കഥയാണ്. ഒപ്പം ജപ്പാനിലെ ടോക്കിയോവിലെ ഗ്രാമീണാന്തരീഷത്തില് സൊസാകു കൊബായാഷി എന്ന അധ്യാപകന് നടത്തിവന്ന റ്റോമോ എന്ന ചെറിയ സ്കൂളിന്റേയും കഥയാണ്. വളരെ പ്രത്യേകതകളുള്ള ഒരു സ്കൂളാണ് റ്റോമോ. ആ സ്കൂളിലെ വിദ്യാഭ്യാസരീതികള് ടോട്ടോചാന് എന്ന വികൃതിക്കുട്ടിയെ എങ്ങനെ മാറ്റിയെടുത്തു എന്ന സന്ദേശമാണ് ഈ കൃതിയെ ലോകപ്രശസ്തമാക്കിയത്. തെത്സുകോ കുറോയാ നഗി എന്ന ജാപ്പനീസ് ... Leer más

    $3.99 USD o gratis con Kobo Plus

  • Audiolibro

    Early days of Swami Vivekananda

    An audio book for children

    Narrado por VINOD NARAYANAN ...

    Completo

    3 minutos

    Dear children you should have heard aboutSwami Vivekananda. What did he do in your age ?This is a book on his boyhood days – The time whenFall of joy and play filled his life. ... Leer más

    $3.99 USD o gratis con Kobo Plus

  • മുംബൈ റസ്റ്റോറന്‍റ്

    ഇസ്ലാബാദിലെ ആപ്ബാരയില് ഒരു പ്രൈവറ്റ് ഹോസ്പിറ്റലിന്റെ മറവിലാണ് പാക്ക് ചാരസംഘടനയായ ഐഎസ്ഐ യുടെ ഹെഡ് ക്വാര്ട്ടേഴ്സ് പ്രവര്ത്തിക്കുന്നത്. പുറമേ നിന്ന് നോക്കിയാല് അതൊരു പ്രൈവറ്റ് ഹോസ്പിറ്റലാണെന്നേ തോന്നൂ. ഇന്ത്യക്കെതിരെ പ്രവര്ത്തിക്കാന് ലഷ്കറെ തോയിബയെ കൂട്ടുപിടിച്ചുകൊണ്ട് പലതരത്തിലുള്ള വിധ്വംസക പ്രവര്ത്തനങ്ങളാണ് അവര് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.. അതിലൊന്നാണ് പാക്ക് നിര്മിത വ്യാജ ഇന്ത്യന് കറന്സിയുട ... Leer más

    $2.99 USD o gratis con Kobo Plus

  • അണ്ണാറക്കണ്ണന്‍റെ പെണ്ണുകാണല്‍

    Children's Book

    Series series Children's Book
    ഒരിക്കല് ഒരു അണ്ണാറക്കണ്ണന് പെണ്ണുകാണാന് പോയി. ഒപ്പം ബ്രോക്കര് ആയി പോയത് ഒരു കാക്ക കാര്ന്നോരും. പല സ്ഥലത്ത് ചെന്നും അവര് പെണ്ണു കണ്ടു. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. ഒടുവില് എന്തു സംഭവിച്ചു. രസകരമായ ഈ കഥ വായിക്കൂ. ... Leer más

    $3.99 USD o gratis con Kobo Plus

  • നരഭോജികളുടെ താഴ്വരയിലേക്ക് ഒരു സാഹസിക യാത്ര

    Malayalam novel

    Series series Malayalam novel
    കേരളത്തിന്റെ കിഴക്കേ അതിരില് തലയുയര്ത്തി നില്ക്കുന്ന പശ്ചിമഘട്ടം ഒട്ടേറെ ദുരൂഹതകള് ഒളിപ്പിക്കുന്ന ഒരു പ്രഹേളികയാണ്. തമിഴ്നാടിന്റെയും കൂടി അതിര്ത്തി പങ്കിടുന്ന ഈ സഹ്യപര്വതത്തിന്റെ ഉള്ളറകളിലെ വിചിത്രമായ കാഴ്ചകളെ തുറന്നുകാണിക്കുകയാണ് ഈ നോവല്. മനുഷ്യനയനങ്ങള്ക്ക് ഗോചരമായതു മാത്രമാണ് വിശ്വസിക്കുവാന് പറ്റുകയുള്ളൂ എന്ന മനുഷ്യന്റെ അന്ധവിശ്വാസത്തെ തച്ചുതകര്ത്തുകൊണ്ട് ഞെട്ടിപ്പിക്കുന്ന പലതും സഹ്യപര്വതത്തിന്റ ... Leer más

    $2.99 USD o gratis con Kobo Plus

  • Audiolibro

    യക്ഷിക്കഥകള്‍/ Yakshikkadhakal

    Yakshi stories of Kerala

    Narrado por Vinod Narayanan ...

    Completo

    29 minutos

    കേരളത്തിലെ യക്ഷിക്കഥകള്Written & Narrated by Vinod NarayananAudio Book published by Nyna Booksകൊട്ടാരത്തില് ശങ്കുണ്ണിയുടെ ഐതിഹ്യമാലയില് പ്രതിപാദിക്കാത്തതും പ്രാചീനകേരളത്തിലെ ഗ്രാമങ്ങളില് വായ്മൊഴിയായി മാത്രം പ്രചരിച്ചുവന്നതുമായ ചില യക്ഷിക്കഥകളുടെ കെട്ടഴിക്കുകയാണ് ഈ പുസ്തകത്തില്. യക്ഷി, ഗന്ധര്വന്, മാടന്, മറുത, ഒററമുലച്ചി, ചാമുണ്ഡി, ചാത്തന് തുടങ്ങി കേരളത്തിന്റെ ദ്രാവിഡസംസ്കാരവുമായി ബന്ധപ്പെട്ടു കേള്ക ... Leer más

    $2.99 USD o gratis con Kobo Plus

  • Kalliyankattu Neeli

    Malayalam Horror Novel, #1

    Series Libro 1 - Malayalam Horror Novel
    യക്ഷിക്കഥ എന്നു കേട്ടതോടെ ചേട്ടന് ശീര്ഷാസനം മതിയാക്കി ആകാംക്ഷാപൂര്വം ലിജോക്കു മുന്നില് ഇരിപ്പുറപ്പിച്ചു.ലിജോ മൊബൈല് ഷോപ്പില് നടന്നതും റോഡില് നടന്നതുമായ രണ്ടനുഭവങ്ങളും സിനിമാക്കഥയെഴുതുന്നവനെപോലെ വിസ്തരിച്ച് വിവരിച്ചു."ഗോഡ്. ചുമ്മാതല്ല നിനക്ക് പനി വന്നത്."എബ്രഹാം ജോസഫ് പറഞ്ഞു.ലിജോ സംശയത്തോടെ ചോദിച്ചു : "പക്ഷേ എനിക്കൊരു സംശയമുള്ളത് യക്ഷി ജീന്സും ടോപ്പുമിടുമോ എന്നാണ്.""ദാറ്റീസെ സ്റ്റുപിഡ് ക്വസ്റ്റ്യന് ... Leer más

    $2.99 USD o gratis con Kobo Plus

  • Audiolibro

    tomato aunty and the brinjal uncle, The

    Malayalam audio book

    Narrado por VINOD NARAYANAN ...

    Completo

    4 minutos

    Dear little friends, do you have a vegetable garden? What crops are in that garden. There are tomatoes, aubergines and fries. If they start talking to each other. You have not heard the story of the tomato aunt and the eggplant uncle. Listen to this very interesting story. ... Leer más

    $4.99 USD o gratis con Kobo Plus

  • നീലി / കള്ളിയങ്കാട്ടു നീലിയുടെ കഥ

    നീലി, കള്ളിയങ്കാട്ടു നീലിയുടെ കഥ,പുരാതന ദക്ഷിണഭാരതത്തിലെ ശക്തമായ ഒരു പ്രതികാരകഥ പറയുന്ന കാവ്യമാണ് നീലികഥ. ചോളസാമ്രാജ്യകാലത്തോളം പഴക്കമുള്ള ഈ തമിഴ് കൃതി കള്ളിയങ്കാട്ടു നീലിയുടെ ജീവിതകഥയുടെ ആചാരഗീതമാണ്. നീലികഥയെ അവലംബമാക്കി വിനോദ് നാരായണന് എഴുതിയ ത്രില്ലര് നോവലാണ് നീലി. പുനര്ജ്ജന്മം, ശകുനം, നിമിത്തം, മന്ത്രവാദം, ജ്യോതിഷം, യക്ഷി, ചോരകുടിക്കുന്ന ദുരാത്മാക്കള് തുടങ്ങിയ കൗതുകകരങ്ങളായ കാര്യങ്ങള് മറ്റേതു ... Leer más

    $3.99 USD o gratis con Kobo Plus

  • Audiolibro

    Punnara and blue flowers

    Narrado por VINOD NARAYANAN ...

    Completo

    9 minutos

    Thakkudu Bhootham presented a baby to Mallika Kutty, the ten years girl, in the blue flower’s valley of the Nilgiris hills. That is a baby with only have the length of thumb. Its name is Punnara. Punnara wears a skirt made of rose’s petals. The mother maggot kidnapped her from Mallika kutty's house. Then thereafter, some of the guys like Undakkannan dragon fly, Red dotted beetle and some others ... Leer más

    $3.99 USD o gratis con Kobo Plus

  • Audiolibro

    Monster's garden, The

    Boothathante Udhyanam

    Narrado por VINOD NARAYANAN ...

    Completo

    9 minutos

    Once upon a time,a demon had a beautiful garden of his own. Everyone wants to see the demon’s garden. But the demon did not let anyone into the garden. What did he do to the children who entered the garden of the demon? This book is an interesting story about a few friends who went to play in the demon’s garden. ... Leer más

    $3.99 USD o gratis con Kobo Plus