Skip to main content

Shopping Cart

You're getting the VIP treatment!

Item(s) unavailable for purchase
Please review your cart. You can remove the unavailable item(s) now or we'll automatically remove it at Checkout.
itemsitem
itemsitem

Recommended For You

Loading...
  • Audiobook

    Tarzanum Urumbu Manushyarum

    Narrated by K Jayakrishnan ...
    Series Audiobook 3 - The Tarzan Series

    Unabridged

    9 hours 45 min

    Tarzan, the king of the jungle, enters an isolated country called Minuni, inhabited by a people four times smaller than himself. The Minunians live in magnificent city-states which frequently wage war against each other. Tarzan befriends the king, Adendrohahkis, and the prince, Komodoflorensal, of one such city-state, called Trohanadalmakus and joins them in a war against the onslaught of the army ... Read more

    $12.30 USD

  • Audiobook

    Nilam Poothumalarnna Naal

    by Manoj Kuroor ...
    Narrated by K Jayakrishnan ...

    Unabridged

    7 hours 45 min

    നിലം എന്നാൽ ഭൂമി, അഥവാ മണ്ണ്. ചേരചോളപാണ്ഡ്യർ വാണിരുന്ന, എെന്തിണകളായിരുന്ന മണ്ണ് പൂത്തുലഞ്ഞ് കേരളമായ കഥയാണിത്.. ഇങ്ങനെ നിലം പൂത്തു മലർന്ന നാളുകളിലിരുന്ന് പൂക്കുന്നതിനും മുൻപത്തെ തളിരുകളിലേക്ക് ഒരു മറുയാത്ര നടത്തുകയാണ് കുറൂർ. പാടിപ്പതിഞ്ഞ പാട്ടുകളിലെ പതറിത്തെളിഞ്ഞ മനുതർ പാട്ടിൽ നിന്നും ഇറങ്ങിവന്ന് പാടരിലേക്ക് നയിക്കുന്ന ചോദ്യശരങ്ങളുടെ കഥയാണ് കുറൂറിന്റെ നോവൽ. ... Read more

    $8.78 USD

  • Audiobook

    Odessey

    by Homer ...
    Narrated by K Jayakrishnan ...

    Unabridged

    5 hours 30 min

    പാശ്ചാത്യവാല്മീകി എന്നു വിളിക്കപ്പെടുന്ന ആദികവി ഹോമറിന്റെ ഇതിഹാസകാവ്യങ്ങളാണ് ഇലിയഡും ഡീസ്സിയും, മെനിലാസിന്റെ പത്നിയും വിലക സുന്ദരിയുമായ ഹെലൻ, ട്രോജൻ രാജകുമാര നായ പാരിസുമൊത്ത് ഗ്രീസ് വിട്ട് ടോയിലേക്ക് ഓടിപ്പോകുന്നത് ഒരു മഹായുദ്ധത്തിന് വഴിതെളിക്കുന്നു. പത്തുകൊല്ലം കഴിഞ്ഞ് തളിസി സിന്റെ കൗശലം വഴി ഗ്രീക്കുകാർ യുദ്ധം ജയിക്കുന്നത്. യവനരുടെ മഹതിഹാസവും ആദിഗ്രന്ഥവുമായ ഇലിയഡിൽ വിവരിക്കു പ്പെടുന്നു. പിന്നീട്, ... Read more

    $8.78 USD

  • Audiobook

    Sir C P Thiruvithamkoor Charithrathil

    Narrated by K Jayakrishnan ...

    Unabridged

    22 hours

    ഇന്നത്തെ കേരളസംസ്ഥാനത്തിന്റെ ഭാഗമായ പഴയ തിരുവിതാംകൂറിന്റെ 1931 മുതല് 1947 വരെ യുള്ള പതിനാറുവര്ഷത്തെ നേട്ടങ്ങളും ദുരന്തങ്ങളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. പൂര്ണ്ണമായും കുറ്റിയറ്റുപോകാത്ത പഴയ തലമുറ യില്പ്പെട്ടവരുടെ സ്മരണയില് ഈ വിവരങ്ങള് ഇപ്പോഴും പച്ചപിടിച്ചു നില്ക്കുന്നുണ്ടാകും. പക്ഷേ, നിര്ഭാഗ്യവശാല് ഈ കാലഘട്ടത്തിലെ ചരിത്രം നിഗൂഢതയുടെ പരിവേഷം അണിഞ്ഞിരിക്കുന്നു. കൊല്ലങ്ങളായി പ്രചാരത്തിലുള്ള അനേകം ... Read more

    $21.67 USD

  • Audiobook

    ABC Narahathyakal

    Narrated by K Jayakrishnan ...

    Unabridged

    8 hours 26 min

    ബുദ്ധിമാനായ ഹെര്ക്യൂള് പൊയ്റോട്ടിന്റെ ബുദ്ധിശക്തിയെ വെല്ലുവിളിച്ചുകൊണ്ട് ഒരു കത്ത്... ഒരു കൊലയാളി അയച്ചത്. കണക്കുകൂട്ടി കരുതലോടെ എഴുതിയ മാരകമായ കത്ത്. 21-ാം തീയതി ആന്ഡോവറില്... കത്തില് പറഞ്ഞ സമയത്ത്, അതേ സ്ഥലത്ത് മിസ്സിസ് ആഷര് വധിക്കപ്പെട്ടു. രണ്ടാമത്തെ കത്തില് വധസ്ഥലം ബെക്സ്ഹില് ആയിരുന്നു. ഇരയായത് ബെറ്റി ബെര്നാഡ്. മൂന്നാമത്തെ കൊലപാതകം പേസ്റ്റണില്വച്ച് സര് കാര് മൈക്കേല് ക്ലാര്ക്കിന്റെ വധം... ഓരോ മ ... Read more

    $12.30 USD

  • Audiobook

    Inangatha Tarzan

    Narrated by K Jayakrishnan ...
    Series Audiobook 4 - The Tarzan Series

    Unabridged

    14 hours 3 min

    With the speed of the great apes, Tarzan rushed through the jungle toward his home and family. But he was already too late. The marauders had been there before him. His farm was in shambles and no one was left alive. Of his beloved wife there was only a charred, blackened corpse, still wearing the rings he had given her. Silently, he buried the body and swore his terrible vengeance against those ... Read more

    $21.67 USD

  • Audiobook

    Nishabda Sancharangal

    by Benyamin ...
    Narrated by K Jayakrishnan ...

    Unabridged

    11 hours 29 min

    മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനു ശേഷം ബെന്യാമിൻ എഴുതിയ 'നിശബ്ദസ ഞ്ചാരങ്ങള്'; ഒച്ചയും ബഹളവും ആരവങ്ങളുമില്ലാതെ പുരുഷനുമുമ്പേ ആഗോളസഞ്ചാരം ആരംഭിച്ചവരാണ് മലയാളിനഴ്സുമാർ. ലോകത്തിന്റെ എല്ലാ ഭാഗത്തും അവരുടെ നിശബ്ദ സാന്നിദ്ധ്യമുണ്ട്. അവരാണ് കേരളത്തിലെ വലിയൊരു ജനതയെ പട്ടിണിയിൽ നിന്നും കുടിയേറ്റത്തിൽ നിന്നും രക്ഷിച്ചത്. ഇന്നത്തെപ്പോലെ സൗകര്യങ്ങൾ എളുപ്പം ലഭിക്കാത്ത കാലത്ത് യാത്ര ആരംഭിച്ച നഴ ... Read more

    $12.30 USD

  • Audiobook

    Practical Wisdom

    Narrated by K Jayakrishnan ...

    Unabridged

    3 hours 34 min

    സംരംഭകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളോടുള്ള ലേഖകന്റെ സമീപനം വളരെ ലളിതവും പ്രായോഗികവുമാണ്. വളരെ ആഴത്തിലുള്ളതും രസകരവുമായ വായന ഇത് സമ്മാനിക്കുന്നു. സങ്കീർണ്ണമായ സാഹചര്യങ്ങളോടുള്ള കൊച്ചൗസേപ്പിന്റെ നിലപാട് വളരെ മനുഷ്യത്വപരവും ക്രിയാത്മകവുമാണ്. As the name suggest, in this book innovator and entrepreneur Kochauseph Chitilapilly imparts his practical wisdom in simplest of terms to a new generation of ... Read more

    $4.10 USD

  • Audiobook

    Kalhanan

    by Amal ...
    Narrated by K Jayakrishnan ...

    Unabridged

    10 hours 34 min

    പുതുതലമുറ എഴുത്തുകാരില് ശ്രദ്ധേയനായ അമലിന്റെ ആദ്യ നോവലാണ് 'കല്ഹണന്.' പുതുതലമുറയുടെ മനസ്സും അതാവിഷ്കരിക്കാനുള്ള ഒരു ഭാഷയും ഈ കൃതിയിലൂടെതിരി ച്ചറിയാനാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ശ്രേഷ്ഠമലയാളത്തിന് ഈ കൃതി സമര്പ്പിക്കുന്നു. ... Read more

    $12.30 USD

  • Audiobook

    Tarzanum Kanchana Simhavum

    Narrated by K Jayakrishnan ...
    Series Audiobook 2 - The Tarzan Series

    Unabridged

    10 hours 10 min

    Tarzan had been betrayed. Drugged and helpless, he was delivered into the hands of the dreadful priests of Opar, last bastion of ancient Atlantis. La, High Priestess of the Flaming God, had saved him once again, driven by her hopeless love for the ape-man. But now she was betrayed and threatened by her people. To save her, Tarzan fled with her into the legendary Valley of Diamonds, while Jad-bal ... Read more

    $12.30 USD

  • Audiobook

    Newsroom

    by B R P Bhaskar ...
    Narrated by K Jayakrishnan ...

    Unabridged

    19 hours 26 min

    ദ് ഹിന്ദു, ദ് സ്റ്റേറ്റ്സ്മാന് ... Read more

    $21.67 USD

  • Audiobook

    Bharatheeya Manashasasthrathinu Oru Aamukham

    Narrated by K Jayakrishnan ...

    Unabridged

    7 hours 52 min

    പാശ്ചാത്യദേശത്തുനിന്ന് ഇറക്കുമതി ചെയ്യപ്പെടേണ്ട ഒരു പഠന ശാഖയെന്ന നിലയിലാണ് ഇന്ത്യാക്കാരിൽ പലരും മനഃശാസ്ത്രത്തെ കാണുന്നത്. എന്നാൽ, ഈ വിഷയത്തിൽ ഭാരതത്തിലുണ്ടായിട്ടുള്ള തുപോലെ ആഴവും പരപ്പുമുള്ള പഠനാന്വേഷണങ്ങൾ മറ്റെങ്ങും ഇതു വരെ ഉണ്ടായിട്ടില്ല. പൗരാണിക ഭാരതീയദർശനങ്ങൾ മനുഷ്യരാശി ക്കു മുഴുവൻ പ്രയോജനപ്പെടുത്താവുന്ന ഒരു ബോധശാസ്ത്രത്തെ ആവിഷ്കരിക്കാൻ ആവശ്യത്തിലധികം രഹസ്യങ്ങൾ വെളിവാക്കി തരുന്നുണ്ടെന്ന് നിസ്സ ... Read more

    $8.78 USD